തമാശ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് സിനിമയിലേക്ക് കയറിയ താരമാണ് കൃഷ്ണപ്രഭ. പിന്നീട് പ്രാധാന്യമുള്ള റോളുകള്‍ കൈകാര്യം ചെയ്ത് ആളുകളുടെ മനസില്‍ താരം ഇടം നേടി. ലൈഫ് ഓഫ് ജോസൂട്ടി, ഒരു ഇന്ത്യന്‍ പ്രണയകഥ, ഹണി ബീ 2.5 തുടങ്ങിയവയാണ് കൃഷ്ണപ്രഭയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഒരു...