Tag: kothamangalam-missing

കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിന്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കു​ട്ട​മ്പു​ഴ​ കാ​ട്ടി​നു​ള്ളി​ല്‍ അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ല്‍ പ​ശു​വി​നെ തി​ര​ഞ്ഞ് കാ​ട്ടി​നു​ള്ളി​ല്‍ വ​ഴി​തെ​റ്റി​പ്പോ​യ മൂ​ന്ന് സ്ത്രീ​ക​ൾ ഒ​രു രാ​ത്രി ക​ഴി​ച്ചു കൂ​ട്ടി​യ​ത് പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട്. ജീവനും മരണത്തിനുമിടയ്ക്കുള്ള ഒരു രാത്രി. പശുവിനെ തിരഞ്ഞ് കാട്ടിലെത്തിയവർ അകപ്പെട്ടത് ആനകളുടെ മുന്നിൽ. ചു​റ്റും ആ​ന​ക​ളെ​ത്തി​യ​തോ​ടെ ചി​ത​റി​യോ​ടി​യവർ ആദ്യം ഒ​രു മ​ര​പ്പൊ​ത്തി​ല്‍ അഭയം...
Advertismentspot_img

Most Popular

G-8R01BE49R7