കൊച്ചി: നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് കൂട്ടായ്മയുടെ കീഴില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് പോകും. ഈ മകരവിളക്ക് സമയത്ത് തന്നെ രണ്ട് യുവതികളെ ശബരിമലയില്‍ എത്തിക്കാനാണ് ശ്രമം. മണ്ഡലക്കാലം പൂര്‍ത്തിയാക്കി നട അടയ്ക്കുന്നതിന് മുമ്പ് 30 പേര്‍ അടങ്ങുന്ന യുവതികളുടെ സംഘത്തെ ശബരിമലയില്‍...