Tag: koodathai

കൊലപാതകം ചെയ്ത ശേഷം ജോളി ഷാജുവിന് അയച്ച സന്ദേശം…

ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് മൊഴി. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടേതാണ് ഈ വെളിപ്പെടുത്തല്‍. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നെന്ന മൊഴിയും ജോളി നല്‍കിയതായാണ് വിവരം. സിലിയുടെ മരണശേഷം ജോളി ഷാജുവിന്റെ ഫോണിലേക്ക് മരണവിവരം അറിയിച്ചുകൊണ്ട് സന്ദേശം അയച്ചിരുന്നു...
Advertismentspot_img

Most Popular

G-8R01BE49R7