Tag: kollywood

നിങ്ങള്‍ വിശുദ്ധനൊന്നുമല്ല; നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്‍ക്കും അറിയാം; വരലക്ഷ്മി വിശാലിനെതിരേ

കോളിവുഡ് ഗോസിപ്പുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിശാലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വരലക്ഷ്മി ശരത്ത് കുമാര്‍. നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാമ്പയിന്‍ വീഡിയോയില്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ...

തമിഴിലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബി!!! ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് രജനീകാന്ത്

ബോളിവുഡില്‍ നിന്ന് കോളിവുഡില്‍ പയറ്റാനൊരുങ്ങി അമിതാഭ് ബച്ചന്‍. തമിഴ് നടനും സംവിധായകനുമായ എസ്.ജെ.സൂര്യയ്ക്കൊപ്പം 'ഉയര്‍ന്ത മനിതന്‍' എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. താ തമിള്‍വണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍...
Advertismentspot_img

Most Popular