കോഴിക്കോട്: ഡി.സി കോമിക്സിന്റെ ഫാന്‍സി ചിത്രത്തിലെ ധീര വനിതാ കഥാപാത്രം വണ്ടര്‍വുമണായി മലയാളത്തിന്റെ സ്വന്തം കുളപ്പുള്ളി ലീല!. വണ്ടര്‍ വുമണ്‍ ട്രൈലറില്‍ കുളപ്പുള്ളി ലീലയുടെ സിനിമയിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബൊളീവിയ റീമിക്സ് എന്ന പേജാണ്...