തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കും. സര്‍ക്കാര്‍ നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രകടന പത്രികയിലെ 900 നിര്‍ദേശങ്ങളില്‍ 758 എണ്ണവും തുടങ്ങിവയ്ക്കാനായെന്നും സംസ്ഥാന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ...
തിരുവനന്തപുരം: കെ.പി അനില്‍കുമാറിനെ നിരുപാധികമായാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. വരുംനാളുകളില്‍ കൂടുതല്‍ ആളുകള്‍ വരും. വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. കോണ്‍ഗ്രസിലെ സ്ഥിതി ഇപ്പോള്‍ തന്നെ വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിലും ഇടതുമുന്നണിയിലുമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ. കോണ്‍ഗ്രസ് ഒരു...