തിരുവനന്തപുരം: കൊച്ചിയില്‍ ബിഷപ്പിനെതിരെ നടക്കുന്നത് സമരകോലാഹലമെന്ന് പറഞ്ഞ കോടിയേരിയുടെ നിലപാട് തള്ളി ഇ.പി.ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍ വ്യകത്മാക്കി. ആര് തെറ്റ് ചെയ്താലും അവരെ...