കൊച്ചി: പാലുകഴിഞ്ഞിട്ട് രണ്ടുമാസം, മൂന്നു മുറിയുള്ള ഇരുനില വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധതയറിയിച്ച് ഒരു യുവാവ്. ഫേസ്ബുക്ക് വഴിയാണ് ഫസലു റഹ്മാന്‍ എന്ന യുവാവ് ഇക്കാര്യം അറിയിച്ചത്. എറണാകുളം പള്ളിക്കരയിലെ തന്റെ പുതിയ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുന്നു. കൊച്ചിന്‍ ഫുഡ്‌സ് റിലീഫ്...
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിക്ഷത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി...
ന്യൂഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം 500 പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന കാര്യം മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതു രണ്ടാം തവണയാണ് കൊറോണമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ജനതയോടു സംസാരിക്കുന്നത്....
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററുകൾ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികൾ വാങ്ങാൻ എം. പി ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിക്കാൻ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡൻ എം. പി...
കൊച്ചി : കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ മാത്രം കഴിയുന്നത് 11 പേര്‍. ഇവരില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ ഇല്ല. ആറ് ബ്രിട്ടിഷ് പൗരന്‍മാരും, നാല് കണ്ണൂര്‍ സ്വദേശികളും, ഒരു മലപ്പുറം സ്വദേശിയുമാണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവര്‍...
കൊച്ചി: കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ച 5 പേര്‍ക്കും അറുപത്...
കാക്കനാട് : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ജില്ലാ കളക്ടർ എസ്. സുഹാസ്. ഇന്നലെ കളക്ടർ
കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ് ഓഫീസിലേക്കു കയറിയത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കളക്ടർ. കളക്ടറേറ്റ് അങ്കണത്തിൽ...