Tag: Kit

സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ നൽകും

കോവിഡ്‌ പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരളത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ ഏപ്രിലിൽ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു-ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌. പഞ്ചസാര-ഒരുകിലോഗ്രാം, കടല-500 ഗ്രാം, ചെറുപയർ-500 ഗ്രാം, ഉഴുന്ന്-500 ഗ്രാം, തുവരപ്പരിപ്പ്‌-250 ഗ്രാം, വെളിച്ചെണ്ണ-1/2...

ക്രിസ്മസ്: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 482 കോടി രൂപയാണ് ചെലവ്. ഒ​ക്​​ടോ​ബ​റി​ലെ കി​റ്റ്​ വാ​ങ്ങാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ അ​ഞ്ചാ​ണ്. ന​വം​ബ​ർ കി​റ്റ്​ വി​ത​ര​ണം ഇ​തോ​ടൊ​പ്പം തു​ട​രും. ന​വം​ബ​റി​ലെ...

എമർജൻസി കിറ്റ് തയാറാക്കി വയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കാൻനിർദേശിച്ച് മുഖ്യമന്ത്രി. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രധാനപ്പെട്ട രേഖകൾ...

ആയിരം രൂപയുടെ ഓണക്കിറ്റ് നല്‍കണം:മുല്ലപ്പള്ളി

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രോഗവ്യാപനം നമ്മുടെ സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചു.അതിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും...

കോവിഡ്19: പ്ലാന്‍@ എര്ത്ത് ഫൗണ്ടേഷന്‍ കിറ്റ് വിതരണം ചെയ്തു

കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്ലാന്‍@ എര്‍ത്ത് ഫൗണ്ടേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്്തു. കൊച്ചിയിലെ 214 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാരിതര സംഘടനയായ പ്ലാന്‍ @എര്‍ത്ത് ഭക്ഷ്യധാന്യങ്ങളും മരുന്നും വിതരണം ചെയ്തത്. മാലിന്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടന ലോക്്ഡൗണ്‍ മൂലം മരുന്ന്...

സൗജന്യ ഭക്ഷ്യ വിഭവ കിറ്റിൽ 17 ഇനങ്ങൾ

കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. . പി .എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്‌റുകളിലും ആണ്...
Advertismentspot_img

Most Popular