റായ്പൂര്‍: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊന്നു. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) കൊലപ്പെടുത്തിയത്.
സംശയരോഗിയായ ജവാന്‍ ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നു. ഭട്ടാപര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് കുടുംബം...
ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലെ സെര്‍ലിംഗാപള്ളിയിലാണ് സംഭവം. ഒരു മാസം മുമ്പ് അമ്മ കുളിക്കുന്നത് സുഹൃത്ത് ഒളിഞ്ഞ് നോക്കുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടെങ്കിലും സുഹൃത്തിനോട് ഒന്നും പറയാതിരുന്ന യുവാവ് പക വീട്ടാന്‍...
നോയിഡ: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ക്യാന്‍സര്‍ രോഗിയായ ഭര്‍ത്തവാവ് കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സംഭവം. അജയ് എന്ന മഹേഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മമത ദേവി (36) ആണ് മരിച്ചത്. ഇയാളുടെ തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് കവിള്‍ ഭാഗം ദ്വാരം വന്ന നിലയിലാണ്. ഇതേതുടര്‍ന്നാണ് ഇയാളുടെ...
ആന്ധ്രാ: സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന 27കാരനെ സുഹൃത്തുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ ബ്രഹ്മ റെഡ്ഡി എന്ന യുവാവാണ് അടുത്തു സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ സുഹൃത്തായ സായ് കിരണ്‍ എന്ന യുവാവും മറ്റു സുഹൃത്തുക്കളും പിടിയിലായി. സായ് കിരണിന്റെ പിറന്നാള്‍ പാര്‍ട്ടിക്കായാണ് ബ്രഹ്മ പോയത്....
കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) ആണ് മരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും...
അമരാവതി: കാമുകനുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ മകളെ പിതാവ് കോടാലിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രാപ്രദേശിലെ തൊടാര്‍വുളളപാഡില്‍ ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ കോളേജിലെ ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ ടി. ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിനായി വീട്ടിലേക്കെത്തിയതായിരുന്നു ചന്ദ്രിക.
ഒരു ചെറുപ്പക്കാരനുമായി താന്‍ ഇഷ്ടത്തിലാണെന്നും അയാളെ വിവാഹം...
ബീഹാര്‍: മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തന്റെ രൂപമില്ലെന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ തറയിലിടിച്ച് കൊന്നു. കുഞ്ഞിന് തന്റെ രൂപമില്ലെന്നും ഭാര്യയ്ക്ക് മറ്റു ബന്ധത്തിലുണ്ടായ കുട്ടിയാണെന്നും ആരോപിച്ചായിരുന്നു കൊലപാതകം. ഭാര്യ പാലുകൊടുത്തുകൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ വലിച്ചെടുത്ത് തറയിലടിച്ചു കൊല്ലുകയായിരുന്നു.
ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഇയാള്‍ അവരെ മര്‍ദിച്ചിരുന്നു....