ബെംഗളൂരു: രണ്ടു വിദ്യാർഥികളുടെ ഭാവനയിൽ മാത്രം വിരിഞ്ഞ ഇല്ലാത്തെ പ്രതികൾക്കായി എസ്പി അടക്കമുള്ള പോലീസുകാർ ഓടിയത് മണിക്കൂറുകൾ. സംഭവം ഇങ്ങനെ:
ഡിംസബർ 31-ന് ചിത്രദുർഗ എസ്പി രഞ്ജിത്ത് കുമാർ ബെണ്ടാരുവിനൊരു ഫോൺ, ചിത്രദുർഗ അബ്ബിനഹള്ളി ഗ്രാമത്തിലെ 11 വയസുകാരായ രണ്ട് വിദ്യാർഥികളെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത...