കോട്ടയം: കെവിന്‍ മുങ്ങിമരിക്കാനും മുക്കിക്കൊല്ലാനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കെവിനെ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. ഇതിന് പുറമെ മുറിവുകളുടെ സ്വഭാവത്തിലും സംശയമുണ്ട്. അതിനാല്‍ പൊലീസ് മെഡിക്കല്‍ ബോര്‍ഡിന്റെ...
കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ ദ്യശ്യം മോഡല്‍ ശ്രമം നടന്നു. പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേയ്ക്കുള്ള ലോറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ പോലീസ് വിളിച്ചപ്പോള്‍ ലോറിയിലെ തൊഴിലാളികള്‍ ഫോണ്‍ എടുത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു. ഇതിനിടയില്‍ കേസിലെ മുഴുവന്‍ പ്രതികിളും...
കോട്ടയം: കെവിന്‍ വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം 14 ആയി. ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസന്‍ എന്നിവരെയാണു ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഷാനു, ഷിനു, വിഷ്ണു, എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസ്,...
കോട്ടയം: കെവിനെ കാണാതായ വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ മുഖ്യമന്ത്രി ഇടപെട്ട് കൃത്യമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാണാതായ കെവിനെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയെ എസ്.പി തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ ടി.ബിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തി മുഖ്യമന്ത്രി വിവരങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ ഡി.വൈ.എസ്.പി. അന്വേഷണം നടത്തി...
ദുബൈ: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയെ ദുബൈയിലെ ജോലിയില്‍ നിന്ന് പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴില്‍ ഉടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്.
അടുത്ത വര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ...
കോട്ടയം: കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നീനുവിന്റെ പിതാവ് ചാക്കോയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. അക്രമികളെ നയിച്ചത് നീനുവിന്റെ സഹോദരന്‍ സാനുവാണ്. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
'കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ...
കോട്ടയം: കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തന്നെ കാണാന്‍ വന്നിരുന്നെന്ന് കെവിന്റെ പിതാവ് ജോസഫസ്. തന്റെ വര്‍ക്ഷോപ്പിലെത്തിയാണ് മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം നടത്തിക്കൊടുക്കാമെന്നും ഇവര്‍ സമ്മതിച്ചതായും ജോസഫ് പറഞ്ഞത്. എസ്എച്ച് മൗണ്ടിന് സമീപം ടൂവീലര്‍...