Tag: kerosene

മണ്ണെണ്ണ വില ഒറ്റയടിക്ക് ആറ് രൂപ കൂട്ടി

തിരുവനന്തപുരം: മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ പുതുക്കിയ വില...

മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധന…

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും...

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന,; മണ്ണെണ്ണയ്ക്ക് സബ്സിഡിയില്ല, ലിറ്ററിന് 70 രൂപ

ന്യൂഡല്‍ഹി: അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതിലും കേരളത്തോട് കേന്ദ്രത്തിന്റെ അവഗണന. പ്രളയത്തിന്റെ ദുരിതത്തിനിടയില്‍ അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്സിഡിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പന്ത്രണ്ടായിരം കിലോ ലിറ്റര്‍ മണ്ണണ്ണയ്ക്ക് ലിറ്ററിന് 70 രൂപ വീതം നല്‍കണം. സബ്സിഡി നിരക്കിലാണെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍...
Advertismentspot_img

Most Popular