തിരുവനന്തപുരം: ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇല്ലാതെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു
കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍...
കോഴിക്കോട്: തൃശൂരില്‍ നടന്ന 58-ാം സ്‌കൂള്‍ കലോത്സവത്തിന്റെ കിരീടം ചൂടിയതു പ്രമാണിച്ച് വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസാണ് അവധി പ്രഖ്യാപിച്ചത്.
കേരളാ സിലബസ് സ്‌കൂളുകള്‍ക്കാണ് അവധി. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിയുണ്ടാവില്ല.