പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയുള്ള പൊലീസുകാര്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കാന്‍ പൊലീസ് . അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം. തൊപ്പിയും ബെല്‍റ്റും ഷര്‍ട്ടും ഇന്‍സേര്‍ട്ടും നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. സോപാനത്ത് ഒഴികെ മുഴുവന്‍ സമയത്തും ഡ്യൂട്ടിയിലുള്ളവര്‍ യൂണിഫോം ധരിക്കണം. എല്ലാവരുടെയും കൈയ്യില്‍ ലാത്തിയും സുരക്ഷ സംവിധാനങ്ങളും...
ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പൊലീസ് മുന്നൊരുക്കം ആരംഭിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നിലയ്ക്കലിലെത്തും.
അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ.. ശബരിമലയിലേക്ക് കൂടുതല്‍ വനിതാ പൊലീസിനെ ആവശ്യമാണെന്ന് ഡിജിപി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്തയച്ചു. തുലാമാസ പൂജയക്കാണ് കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുന്നത്. ഈ മാസം...
തൊടുപുഴ: പര്‍ദ ധരിച്ച് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ചുറ്റിക്കറങ്ങിയ പൊലീസുകാരനു സസ്‌പെന്‍ഷന്‍. കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കുമ്മംകല്ല് സ്വദേശി നൂര്‍ സമീറിനെ ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്. ...
സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായി കേരള പൊലീസിന്റെ ട്രോള്‍. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് ട്രാഫിക് പോലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ന്യൂജെന്‍മാര്‍ക്കിടയില്‍ ട്രോളന്മാര്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ ട്രോളന്മാര്‍ക്കുള്ള കഴിവു തന്നെയാണ് അവര്‍ക്ക് ഇത്ര ജനപ്രീതി നേടിക്കൊടുത്ത്.
ഇപ്പോഴിതാ വിദഗ്ധ ട്രോള്‍ ഗ്രൂപ്പുകളെയൊക്കെ കടത്തിവെട്ടി കേരളാ പോലീസിന്റെ 'യൂണിഫോം...
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ അഭ്യര്‍ത്ഥന....
തിരുവനന്തപുരം: മോമോ ഗെയിമിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായും അത് കാരണം നിലവില്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു.
കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസുപോലും...