കൊച്ചി: പോലീസിലെ വിവിധവിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ലോഗോയും ബാഡ്ജും നടപ്പിലാക്കുന്നു. ഓരോ വിഭാഗത്തെയും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. പോലീസിന് ഒന്നാകെ നിലവിലുള്ള ലോഗോയും ബാഡ്ജും ക്രമസമാധാന പാലനത്തിനായി നിയോഗിക്കുന്ന വിഭാഗത്തിന് നിലനിര്‍ത്തും. മറ്റുവിഭാഗങ്ങള്‍ക്കാണ് പ്രത്യേകം ലോഗോയും ബാഡ്ജും അനുവദിക്കുക. ആദ്യപടിയായി പോലീസ്...
തിരുവനന്തപുരം: വേനല്‍ ചൂട് കനത്തതോടെ വിവധതരത്തിലുള്ള ശീതള പാനീയങ്ങളാണ് വഴിയോരത്തും കടകളിലുമായി വില്‍ക്കുന്നത്. പൊരിയുന്ന വെയിലില്‍ ദാഹമകറ്റാനായി പെട്ടെന്ന് വഴിയരികില്‍ കാണുന്ന കടയില്‍ നിന്നും ശീതള പാനീയങ്ങള്‍ വാങ്ങി കഴിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ മുന്നറിയിപ്പ് ഏവരും...
റോഡുകളില്‍ മഞ്ഞവരയും വെള്ളവരയും ഒക്കെ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതുതായി കാണപ്പെട്ട സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന ചോദ്യം പലരുടെയും മനസില്‍ ഉയര്‍ന്നു. സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന് ചോദ്യത്തിന് ഉത്തരം വിവരിച്ച് കേരള പൊലീസ്...
വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു...
പൊലീസിന്റെ ഫെയ്സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇനി കേരളെ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്നു. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക്...
സന്നിധാനം: സുപ്രീംകോടതിയുടെ യുവതി പ്രവേശനം സംബന്ധിച്ച് ശബരിമലയില്‍ നടക്കുന്ന വിവാദങ്ങള്‍ക്കിടെ അയ്യപ്പ ദര്‍ശനത്തിന് നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ യതീഷ് ചന്ദ്ര അയ്യപ്പ ദര്‍ശനം നടത്തി. സന്നിധാനത്ത് രാത്രി നട അടയ്ക്കുന്നതിന് മുമ്പാണ് തൊഴാന്‍ നിലയ്ക്കലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ്...
തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന്റെ പുതിയ നീക്കം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കുക. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആറ് മണിക്കൂര്‍ കൊണ്ട് മലയിറങ്ങണം. നിയമവിരുദ്ധമായി കൂട്ടംകൂടാനോ, പ്രതിഷേധത്തില്‍ പങ്കെടുക്കാനോ പാടില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍...
തിരുവനന്തപുരം : യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ടു ശബരിമലയിലും പരിസരത്തും കര്‍ശന സുരക്ഷയൊരുക്കുന്ന പൊലീസ്, കീഴ്വഴക്കങ്ങള്‍ മാറ്റുന്നു. സംഘര്‍ഷ സ്ഥലങ്ങളില്‍ എങ്ങനെ പെരുമാറുമോ അതുപോലെ സജ്ജമായി നില്‍ക്കാനാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സോപാനത്തിനു താഴെ യൂണിഫോമില്‍ മാത്രമേ നില്‍ക്കാവൂ. കയ്യില്‍ ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം....