Tag: kerala lottery

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം വയനാട്ടിൽ ടിജി 434222 എന്ന ടിക്കറ്റിന്…. 25 കോടി അടിച്ചയാൾക്ക് എത്ര രൂപ കൈയിൽ കിട്ടും…!!! വില്‍പനയിൽ മുന്നില്‍ പാലക്കാട് ജില്ല… തിരുവനന്തപുരവും തൃശൂരു പിന്നാലെ…

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50...

തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ ആറു വീട്ടമ്മമാര്‍ക്ക്

തൃശ്ശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ തൃശ്ശൂര്‍ സ്വദേശികളായ ആറു വീട്ടമ്മമാര്‍ക്ക്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങരവീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്പില്‍ അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവരാണ് കോടിപതികളായത്. ഓമനയുടെ മകനും ലോട്ടറിവില്‍പ്പനക്കാരനുമായ ശ്രീജിത്തിന്റെ...

ഓണം ബമ്പർ 12 കോടിയുടെ ആ ഭാഗ്യവാൻ ഈ നമ്പരിന്റെ ടിക്കറ്റ് ഉടമയാണ്

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലി ഈ നമ്പറിന്റെ ടിക്ക്റ്റ് ഉടമ. ഒന്നാം സമ്മാനമായ 12 കോടി രൂപ TB 173964 എന്ന ടിക്കറ്റിനാണ് അടിച്ചിരിക്കുന്നത്. ഉച്ചയ്ക്കു രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ...

ക്രിസ്തുമസ് പുതുവത്സര ബമ്പർ; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്..

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് എസ്ടി 269609 എന്ന ടിക്കറ്റിനാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. 50...

സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 60 ലക്ഷം രൂപ ചുമട്ടുതൊഴിലാളിയ്ക്ക്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ചുമട്ടുതൊഴിലാളിക്ക്. തകഴി ജങ്ഷനിലെ ചുമട്ടുതൊഴിലാളിയായ തകഴി സന്തോഷ്ഭവനില്‍ ഗോപാലകൃഷ്ണനെയാണ് 62-ാം വയസില്‍ ഭാഗ്യദേവത കടാക്ഷിച്ചത്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. വെള്ളിയാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയില്‍ എന്‍.വി. 477466 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം...
Advertismentspot_img

Most Popular

G-8R01BE49R7