Tag: kerala govt

ഇതൊന്നും ഇവിടെ നടക്കില്ല; എൻപിആറും എൻആർസിയും കേരളത്തില്‍ നടപ്പാക്കില്ല

സംസ്ഥാനത്തു ജനസംഖ്യാ റജിസ്റ്റവും പൗര റജിസ്റ്ററും നടപ്പാക്കില്ലെന്നും സർക്കാർ. എന്നാൽ, സെൻസസുമായി സഹകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഇക്കാര്യം സെൻസസ് ഡയറക്ടർമാരെ അറിയിക്കും. അതേസമയം സെൻസസിൽ ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിങ്ങനെ പുതിയതായി ഉൾപ്പെടുത്തിയ രണ്ടു ചോദ്യങ്ങൾ ഒഴിവാക്കും. നേരത്തേ പൗരത്വ ഭേദഗതി നിയമത്തനെതിരെ നിയമസഭ...

ഡിജിപിക്കെതിരേ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: പൊലീസില്‍ നാല്‍പ്പത് അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാമോ എന്ന വിമര്‍ശനത്തോടെയാണ് ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളിയത്. സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് നാല്‍പ്പത് പുതിയ തസ്‌കിക എന്ന ഡിജിപിയുടെ വിശദീകരണത്തിന് ജനസേവനം...

മദ്യനയത്തില്‍ സമൂലമായ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍!!! കൂടുതല്‍ ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. കള്ളുഷാപ്പുകളും ബിയര്‍വൈന്‍ പാര്‍ലറുകളും കൂടി പാതയോര പരിധി കൂടാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പന വിലക്ക് ടൂറിസത്തെ വല്ലാതെ ബാധിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7