Tag: kerala blasters

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന് ‘എട്ടിന്റെ പണി കിട്ടി’

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് രണ്ടുമത്സരങ്ങളില്‍ നിന്ന് വിലക്ക്. എടികെയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. എടികെ പരിശീലകന്‍ അന്റോണിയോ ഹബാസ്, ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോ എന്നിവര്‍ക്കും വിലക്കുണ്ട്. ഇരുവരും...

ക്ലബ്ബിന്റെ മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസിനെ പുറത്താക്കി

കൊച്ചി: മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എല്‍ നാലാം സീസണില്‍ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജെയിംസിന് പഴികേട്ടിരുന്നു. ഇതിന്...

മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല…..! കാരണം…

മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിനെ കൈവിടില്ല കാരണം ഇതാണ്. ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം തുടരുന്നതായിരുന്നു മഞ്ഞപ്പട ആരാധകര്‍ കളി ബഹിഷ്‌കരിക്കാന്‍ കാരണം. എന്നാല്‍ ഈ തീരുമാനത്തില്‍...

സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനില വിടാതെ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജംഷഡ്പുര്‍ എഫ്സിയോട് 1-1 സമനില. കാര്‍ലോസ് കാല്‍വോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജംഷഡ്പുരിനെ സീമിന്‍ലെന്‍ ദംഗലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് പിടിച്ചുകെട്ടുകയായിരുന്നു. തുറന്നു കിട്ടയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ....

ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനത്തില്‍ വിഷമത്തിലായ ആരാധകര്‍ക്ക് ശുഭ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ പുത്തന്‍ താരങ്ങളെത്തുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ പുതിയ താരങ്ങളെ എത്തിക്കുമെന്നാണ് ഇപ്പോര്‍ പുറത്തുവരുന്ന സൂചന. പരിശീലകന്‍ ഡേവിഡ് ജയിംസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം...

ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട!

കൊച്ചി:ഇങ്ങനെ പോയാല്‍ ഒഴിഞ്ഞ ഗാലറിയയില്‍ കളിക്കേണ്ടിവരുമെന്ന് ബ്ലാസ്റ്റേഴ്‌സിനോട് മഞ്ഞപ്പട. ഐഎസ്എല്‍ അഞ്ചാം സീസണില്‍ സമനിലക്കുരുക്കില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മഞ്ഞപ്പട ആരാധകര്‍ ഒട്ടും തൃപ്തരല്ല. ആരും ടീമിനേക്കാള്‍ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള...

കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പരാജയം താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൊടുത്ത വിലയെന്ന് പരിശീലകന്‍

കൊച്ചി: ഇന്നലെ ഏറ്റ ദയനീയ പരാജയം കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ തീരുമാനങ്ങള്‍ക്ക് കൊടുത്ത വിലയാണെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ 91ആം മിനുട്ട് വരെ ലീഡ് ചെയ്തു നിന്ന ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് രണ്ട് ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒരു...

റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ… ഇത്തരത്തില്‍ ഒരു റഫറിയിങ് ഞെട്ടിച്ചു, ഇങ്ങനെയുള്ള റഫറിമാരെ പുറത്താക്കണം ഐഎം വിജയന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി പൂനെ-കേരള ബ്ലാസ്റ്റേഴ്സ് മത്സരം വന്‍ വിവാദത്തിലേക്ക്. മത്സരത്തിലെ മോശം റഫറിങ്ങിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. പുണെയ്ക്ക് എതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ ആയി. ആദ്യം ഗോള്‍ വിളിക്കുക,...
Advertismentspot_img

Most Popular