Tag: kerala

​മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ… ഗവർണർക്കെതിരേ എസ്.എഫ്.ഐ രണ്ടുംകൽപ്പിച്ച്; കനത്ത സുരക്ഷയിലും പ്രതിഷേധ ബാനർ

തേഞ്ഞിപ്പാലം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ യൂണിവേഴ്‌സിറ്റി കവാടത്തിൽ ബാനറുയർത്തി എസ്എഫ്‌ഐ. ഇന്ന് പുലർച്ചെയാണ് ബാനർ ഉയർത്തിയത്. മിസ്റ്റർ, യൂ ആർ നോട്ട് വെൽകം ഹിയർ എന്ന എഴുതിയ വലിയ ബാനർ സർവകലാശാല കവാടത്തിൽ ഉണ്ട്. കൂടാതെ ചാൻസലർ ഗോ ബാക്ക് എന്ന് ഇംഗ്ലീഷിലും സംഘി...

നിങ്ങളുടെ കാറിനും ഇത് സംഭവിച്ചേക്കാം; കൊച്ചിയിൽ നി‌ർത്തിയിട്ട കാറിന് തൃശൂ‌ർ പാലിയേക്കരയിൽ ടോൾ ഈടാക്കി

കൊച്ചി: നിങ്ങൾ കാ‌ർ ഉപയോ​ഗിക്കുന്ന ആളാണോ..? എങ്കിൽ ഈ വീഡിയോ ഒന്ന് കണുന്നത് നല്ലതാണ്. നിങ്ങളുടെ കാറിനും ഇങ്ങനെ ഒരു പണി കിട്ടിയേക്കാം.. സംഭവം ഇങ്ങനെയാണ്. ഒരാഴ്ചയിൽ കൂടുതലായി കൊച്ചിയിലെ വീട്ടിൽ നി‌ർത്തിയിട്ടിരിക്കുകയായിരുന്നു ഒരു കാർ. വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല. ഈ കാ‌ർ...

പഴയിടം ഇത്തവണയും എത്തും; സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ ടെൻഡർ നേടി

പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കും. ഇതിനുള്ള ടെൻഡർ തുടർച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി.കൊല്ലത്ത് ജനുവരി 4 മുതൽ 8 വരെയാണു കലോത്സവം. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി...

കാനത്തിന് വിടചൊല്ലി രാഷ്ട്രീയ കേരളം

കോട്ടയം: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം വിടചൊല്ലി. പതിനൊന്ന് മണിയോടെ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും കാനത്തിന് അന്തിമോപചാരമർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന്...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന്...

ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്; ഹൈക്കോടതി

സംസ്ഥാനത്തെ  ഹയർ സെക്കന്‍ററി വരെയുള്ള  വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ  ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. നവകേരള സദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന്...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്കു തള്ളിയിട്ടെന്ന് പരാതി

കോഴിക്കോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അമ്മയെയും മകളെയും ടിടിഇ പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയിൽ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകൾ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചിൽ നിന്നു ടിടിഇ തള്ളിയിട്ടതായി റെയിൽവേ...

എഴുത്തുകാരി പി വത്സല അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7