കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്‌സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ്...
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ അടുത്തബന്ധു വെട്ടിക്കൊലപ്പെടുത്തി. എരപ്പ് അറക്കില്‍ ശിവന്‍ (60), ഭാര്യ വത്സ(56), മകള്‍ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹാദരന്‍ ബാബുവാണ് മൂന്നുപേരെയും വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട...
കോട്ടയം: യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി എം.എം.മണി സിപിഐക്കെതിരെ ഉന്നയിച്ചതു നീചമായ ആരോപണങ്ങളാണെന്ന് അധ്യക്ഷനായിരുന്ന സിപിഐ...
ന്യൂഡല്‍ഹി: പുതിയ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഡല്‍ഹിയില്‍ സ്‌പെഷല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ജേക്കബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. എന്നാല്‍, ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര...
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്വാറം തികയാതെ മന്ത്രിസഭായോഗം മാറ്റിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍...
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്. തെളിവ് ശേഖരിക്കുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റി. കേസെടുത്ത ശേഷം ഡയറക്ടര്‍ സ്ഥാനത്തിരുന്നത് ഒന്നര മാസം മാത്രമാണ്. തുടര്‍ന്ന് വന്നവരായിരുന്നു തെളിവ് ശേഖരിക്കേണ്ടിയിരുന്നത്. പാവപ്പെട്ടവന്റെ ഭൂമിയെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോ?. തുടര്‍നടപടി വിജിലന്‍സിന്റെ ഉത്തരവാദിത്തമാണെന്നും...
കണ്ണൂര്‍: കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മുടങ്ങുന്നത് ശരിയായ പ്രവണതയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിമാരില്‍...
കൊച്ചി: വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. റഫറിമാരുടെ പിഴവാണ് ഇത്തവണ തിരിച്ചടിയായത്. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ പഴി കേള്‍ക്കുന്ന റഫറിമാരുടെ പിഴവില്‍ ഇത്തവണ ഒരു മത്സരം നഷ്ടമാകുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുവതാരം ലാല്‍റുവത്താരയ്ക്കാണ്. മുപ്പത്തിരണ്ടാം മിനിറ്റിലാണ് ലാല്‍റുവത്താരയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുന്നത്. തോര്‍പ്പിനെ വീഴ്ത്തിയതിനാണ് കാര്‍ഡ്...