Tag: kerala

ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ മുന്നില്‍ തന്നെ; ഐസിസി റാങ്കിങ് ഇങ്ങനെ…

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പ് കിരീടത്തിന് പിന്നാലെ നടന്ന റാങ്കിങ്ങിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് 317 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം റാങ്കിലെത്തി. 342 റണ്‍സുമായി ഏഷ്യാ കപ്പില്‍...

പര്‍ദ ധരിച്ച് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ചുറ്റികറങ്ങിയ പൊലീസുകാരനു സസ്‌പെന്‍ഷന്‍

തൊടുപുഴ: പര്‍ദ ധരിച്ച് സ്വകാര്യ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ചുറ്റിക്കറങ്ങിയ പൊലീസുകാരനു സസ്‌പെന്‍ഷന്‍. കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കുമ്മംകല്ല് സ്വദേശി നൂര്‍ സമീറിനെ ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്. ...

ഐഎസ്എല്‍ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ നാട്ടില്‍ തന്നെ തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം....

റണ്‍വേ 4000 മീറ്ററാക്കും; കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് കണ്ണൂരാകും; എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഖത്തര്‍ എയര്‍വെയ്‌സ്…. കണ്ണൂരില്‍ നിന്ന് പറക്കാനൊരുങ്ങി പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികള്‍…

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 പ്രമുഖ രാജ്യാന്തര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചതായി വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു...

പമ്പയില്‍ വീണ്ടും വെള്ളപ്പൊക്കം; മണ്ഡലകാലത്തേക്കുള്ള പുനര്‍നിര്‍മാണം താറുമാറായി; സുപ്രീംകോടതി വിധി കാരണമെന്ന വാദവുമായി സോഷ്യല്‍ മീഡിയ

ശബരിമല: പമ്പയില്‍ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നത് സുപ്രീംകോടതി വിധിയുമായി ചേര്‍ത്ത് വായിച്ച് സോഷ്യല്‍ മീഡിയ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പമ്പയില്‍ വെള്ളം ഉയരുന്നതെന്നാണ് പ്രചരണം നടക്കുന്നത്. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു രാവിലെ വരെ തുടര്‍ച്ചയായി മഴ...

തുലാമഴയും കനക്കും; തമിഴ്‌നാട്ടില്‍ കൂടുതല്‍ ശക്തമാകും; 112 ശതമാനം അധികമഴ ലഭിക്കും

കൊച്ചി: സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷം കൂടുതലായി ലഭിക്കുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ദീര്‍ഘകാല ശരാശരിയുടെ 89 മുതല്‍ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യതയെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ പ്രവചനത്തില്‍ ഐഎംഡി വ്യക്തമാക്കി. ഇതു കുറയാനല്ല കൂടാനാണു സാധ്യതയെന്നും നിരീക്ഷണ...

കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത!!! ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...

മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകള്‍ സമീന കാത്തൂമാണ് മരിച്ചത്. വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു....
Advertismentspot_img

Most Popular