തിരുവനന്തപുരം: വിനോദസഞ്ചാരികളായി വന്ന് പോകാനുള്ള ഇടമല്ല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എരുമേലി വഴി ഒരു സ്ത്രീയേയും...
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് പി.വി ഹംസ.
ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്....
തൃശൂര്‍: നടിമാര്‍ക്ക് 'അമ്മ'യുടെ പ്രസിഡന്റ് നല്കിയ ഉറപ്പ് സമയബന്ധിതമായി പാലിക്കണമെന്ന് മന്ത്രി എ.കെ.ബാലന്. വിഷയത്തില്‍ ഇടപെടണമെന്ന് ഏതെങ്കിലും വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും വിമന്‍ ഇന്‍ സിനിമ കലക്ടറ്റിവിന്റെ ആശങ്ക 'അമ്മ' പരിഹരിക്കണം.
അപ്രായോഗികവും തെറ്റിദ്ധാരണാജനകവുമായ എന്തെങ്കിലും...
കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും...
തൃശൂര്‍:'മീടൂ' ക്യാംപയിനില്‍ സിനിമാരംഗത്തുനിന്ന് ഒരു പിന്നണി പ്രവര്‍ത്തക കൂടി. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താന്‍ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ തന്നെ രാത്രി കൂടെ കിടക്കാന്‍ ക്ഷണിച്ചതായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. താന്‍ രൂക്ഷമായി നോക്കിയപ്പോള്‍ അയാള്‍...
കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന് എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന്. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍...
കൊച്ചി: ഈ വര്‍ഷത്തെ പൂജവയ്പ് തീയതിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ദുര്‍ഗാഷ്ടമി ദിനമായ ബുധനാഴ്ചയാണ് പൂജവയ്പെന്നും 16ന് ചൊവ്വാഴ്ചയാണെന്നും ധാരാളം ചര്‍ച്ചകള്‍ വരുന്നുണ്ട്. അതിനുത്തരമായുള്ള വിശദീകരണം ഇങ്ങനെയാണ്. ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക് വരുന്ന ദിവസമാണ് കേരളത്തില്‍ പൂജ വയ്ക്കുന്നത് എന്നതുകൊണ്ട്...