Tag: kerala

അല്‍പ്പംകൂടി ഉത്തരവാദിത്തം കാണിക്കണം; മോഹന്‍ലാലിനെതിരേ ജോസഫൈനും

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. എ.എം.എം.എയുടെ നിലപാടിനെ അതിശക്തമായി വിമര്‍ശിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം. നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം...

വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുധാകരന്‍.

തിരുവനന്തപുരം: വിനോദസഞ്ചാരികളായി വന്ന് പോകാനുള്ള ഇടമല്ല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എരുമേലി വഴി ഒരു സ്ത്രീയേയും...

ചേകന്നൂര്‍ മൗലവി തിരോധാനം; ഒന്നാംപ്രതിയെ ഹൈക്കോടതി വെറുതേവിട്ടു; കോര്‍പസ് ഡെലിക്റ്റി എന്ന സിദ്ധാന്ത പ്രകാരമാണ് കോടതി നടപടി

കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് പി.വി ഹംസ. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്....

വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂര്‍: ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്. പുലര്‍ച്ചെ 3.30ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സെയ്തലവി നാലരയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

മോഹന്‍ലാല്‍ വാക്കുപാലിക്കണമെന്ന് മന്ത്രി എകെ ബാലന്‍; ‘അമ്മ’യ്ക്ക് ഉള്ളില്‍നിന്നു തന്നെ നടിമാര്‍ പോരാടാണം, സൈബര്‍ ആക്രമണത്തില്‍ ഭയപ്പെടരുതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തൃശൂര്‍: നടിമാര്‍ക്ക് 'അമ്മ'യുടെ പ്രസിഡന്റ് നല്‍കിയ ഉറപ്പ് സമയബന്ധിതമായി പാലിക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍. വിഷയത്തില്‍ ഇടപെടണമെന്ന് ഏതെങ്കിലും വിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും വിമന്‍ ഇന്‍ സിനിമ കലക്ടറ്റിവിന്റെ ആശങ്ക 'അമ്മ' പരിഹരിക്കണം. അപ്രായോഗികവും തെറ്റിദ്ധാരണാജനകവുമായ എന്തെങ്കിലും...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് അമ്മ; പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം

കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും...

‘മീടൂ’ ക്യാംപയിനില്‍ സഹസംവിധായികയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍:'മീടൂ' ക്യാംപയിനില്‍ സിനിമാരംഗത്തുനിന്ന് ഒരു പിന്നണി പ്രവര്‍ത്തക കൂടി. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താന്‍ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ തന്നെ രാത്രി കൂടെ കിടക്കാന്‍ ക്ഷണിച്ചതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. താന്‍ രൂക്ഷമായി നോക്കിയപ്പോള്‍ അയാള്‍...

രണ്ടാമൂഴം നിയമയുദ്ധമാക്കില്ല; കാര്യങ്ങള്‍ നല്ല രീതിയില്‍ പോകും, എം ടിയെ കണ്ട് ക്ഷമ ചോദിച്ചു,നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു , ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്നും ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍...
Advertismentspot_img

Most Popular