Tag: kerala

‘മീടൂ’ ക്യാംപയിനില്‍ സഹസംവിധായികയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍:'മീടൂ' ക്യാംപയിനില്‍ സിനിമാരംഗത്തുനിന്ന് ഒരു പിന്നണി പ്രവര്‍ത്തക കൂടി. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താന്‍ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ തന്നെ രാത്രി കൂടെ കിടക്കാന്‍ ക്ഷണിച്ചതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. താന്‍ രൂക്ഷമായി നോക്കിയപ്പോള്‍ അയാള്‍...

രണ്ടാമൂഴം നിയമയുദ്ധമാക്കില്ല; കാര്യങ്ങള്‍ നല്ല രീതിയില്‍ പോകും, എം ടിയെ കണ്ട് ക്ഷമ ചോദിച്ചു,നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു , ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്നും ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍...

സംശയിക്കേണ്ടാ..; പൂജവയ്പ് ചൊവ്വാഴ്ച തന്നെ..!!! ബുധനാഴ്ച മുതല്‍ അവധി

കൊച്ചി: ഈ വര്‍ഷത്തെ പൂജവയ്പ് തീയതിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ദുര്‍ഗാഷ്ടമി ദിനമായ ബുധനാഴ്ചയാണ് പൂജവയ്‌പെന്നും 16ന് ചൊവ്വാഴ്ചയാണെന്നും ധാരാളം ചര്‍ച്ചകള്‍ വരുന്നുണ്ട്. അതിനുത്തരമായുള്ള വിശദീകരണം ഇങ്ങനെയാണ്. ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക് വരുന്ന ദിവസമാണ് കേരളത്തില് പൂജ വയ്ക്കുന്നത് എന്നതുകൊണ്ട്...

വനിതാ പോലീസുകാരെ യുവതി കടിച്ച് പരിക്കേല്‍പ്പിച്ചു

വര്‍ക്കല: വനിതാ പോലീസുകാരെ യുവതി കടിച്ച് പരിക്കേല്‍പ്പിച്ചു. ഉന്തുവണ്ടി കച്ചവടക്കാരിക്കു േേനരയുണ്ടായ അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ പോലീസുകാരെയാണ് യുവതി ആക്രമിച്ചത്. അക്രമം നടത്തിയ യുവതിയെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെയാണ് വനിതാ പോലീസുകാരെ കടിച്ചത്. സംഭവത്തില്‍ ചാത്തന്നൂര്‍ കോതേരിമുക്ക് രോഹിണിനിവാസില്‍ രോഹിണി എന്ന് വിളിക്കുന്ന നാസിയ(28)യെ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17/10/2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. പകരം ക്ലാസ്സ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

ഡബ്ല്യുസിസിയെ വീണ്ടും അധിക്ഷേപിച്ച് ബാബുരാജ്…ഡബ്ല്യുസിസി ഓലപ്പാമ്പ്, ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്, നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണു പ്രശ്‌നം.?

ചെന്നൈ: ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നു നടന്‍ ബാബുരാജ്. അവരുടെ അവസ്ഥയെക്കുറിച്ചാണു താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം. അര്‍ഥമറിയാത്തിനാലാകാമെന്നും മാധ്യമങ്ങളോട് ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല...

മീ ടൂ ആരോപണം; കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ രാജിവച്ചു…? മുകേഷിന്റെ രാജിക്കും സാധ്യത?

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജി വെച്ചതായി സൂചന. രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇമെയില്‍ ചെയ്‌തെന്നാണ് വിവരം. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അക്ബര്‍ അല്‍പ്പസമയത്തിനകം കൂടിക്കാഴ്ച നടത്തും. മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായുള്ള ലൈംഗിക ആരോപണങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അക്ബറിന്റെ രാജിയിലേക്ക് നീങ്ങുന്നത്. 8 മാധ്യമപ്രവര്‍ത്തകരാണ്...

ഡബ്‌ള്യുസിസി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ ദിലീപിന്റെ രാജികത്ത് പുറത്ത് വിട്ടത് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ സംഘടനായ അമ്മയുടെ നിലപാടിനെതിരെ ഡബ്‌ള്യുസിസി. അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ ദിലീപിന്റെ രാജിക്കത്ത് പുറത്ത് വിട്ട് താരസംഘടന. നടന്‍ ദിലീപ് രാജിക്കത്ത് നല്‍കിയെന്നും ഈ മാസം പത്തിനാണ് രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനാണ് രാജിക്കത്ത്...
Advertismentspot_img

Most Popular