ന്യൂഡൽഹി: പനി ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം സമ്പർക്കവിലക്കിൽ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടർന്നാണ് കെജ് രിവാൾ സമ്പർക്കവിലക്കിൽ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകൾ നാളെ ശേഖരിക്കും.
ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാൾ റദ്ദാക്കിയിരുന്നു. ഞായയറാഴ്ച ഓൺലൈൻ വീഡിയോ...