ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ച് വരവ് വൈകില്ലെന്ന് സൂചന നല്‍കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി സി സിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഇക്കാര്യം ചര്‍ച്ച ചെയുമെന്നും കെസിഎ...
കൊച്ചി: നാല് താരങ്ങള്‍ക്കെതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച സസ്പെന്‍ഷന്‍ ഒഴിവാക്കി. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രോഹന്‍ പ്രേം, എം.ഡി നിധീഷ്, സന്ദീപ് വാര്യര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നീ കളിക്കാര്‍ക്കെതിരെ എടുത്ത നടപടിയാണ് കേരള ക്രിക്ക്റ്റ് അസോസിയേഷന്‍ റദ്ദാക്കിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ മാച്ച്...
കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി...
കൊച്ചി: മുന്‍ സെക്രട്ടറി ടി.സി മാത്യുവിന്റെ കാലത്തെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനുപിന്നാലെ കെ.സി.എയില്‍ കൂട്ടരാജി. കെ.സി.എ സെക്രട്ടറിയും പ്രസിഡന്റുമടക്കമുള്ള ഭാരവാഹികളാണ് രാജിവെച്ചത്.എന്നാല്‍ ലോധാകമ്മറ്റി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിശദീകരണം. 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയന്റ് സെക്രട്ടറിയും സ്ഥാനമൊഴിയണമെന്നായിരുന്നു ലോധ കമ്മിറ്റി ശുപാര്‍ശ.
സെക്രട്ടറിയായിരുന്ന ജയേഷ്...