മലയാളി പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമണ് കാവേരി.മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങിയ താരം വിവാഹത്തോടെയായിരുന്നു മലയാളത്തിൽ നിന്നും അപ്രത്യക്ഷയായത്.ബാലതാരമായി സിനിമയിലെത്തി നായികയായി മാറുകയായിരുന്നു താരം.മോഹൻലാലും മമ്മൂട്ടിയുമുൾപ്പടെ നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കാവേരി.
താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.അഭിനേത്രിയായ സുചിതയുടെ സഹോദരനും സംവിധായകനുമായ സൂര്യ...