ജയ്പുര്‍: വിവാദ പ്രസ്താവനയില്‍ കുരുങ്ങി രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിങ് ഗൂഢ. കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെ വേണം റോഡുകള്‍ നിര്‍മിക്കാനെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതാണ് രാജേന്ദ്ര സിങ്ങിന് വിനയായത്. പൊതുയോഗത്തിനിടെ മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ ഇതിനോടകം വലിയതോതില്‍ പ്രചരിച്ചു കഴിഞ്ഞു....