ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗം ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇര്ഫാന് ഖാനുവേണ്ടി 'കര്വാന്' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. റിലീസിനൊരുങ്ങുന്ന തന്റെ അടുത്ത ചിത്രം കാണണം എന്ന് ഇര്ഫാന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ ഹെന്റി വുഡ്...