Tag: karnan

മഹാവീര്‍ കര്‍ണയില്‍ വിക്രത്തിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു

തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കി ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയില്‍ അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് കുട്ടികളെ തിരയുന്നത്. എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടിയാണ് കാസ്റ്റിംഗ് കോള്‍. ആയോധന...

കര്‍ണന്റെ തിരക്കഥയുമായി ആര്‍.എസ് വിമല്‍ ശബരിമലയില്‍!!! സിനിമയ്ക്ക് വേണ്ടി പ്രത്യേകം പൂജ

കര്‍ണന്റെ തിരക്കഥയുമായി ആര്‍ എസ് വിമല്‍ ശബരിമലയിലെത്തി സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയിരുന്നെന്ന് വിമല്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി...

കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം വിമുഖത കാണിച്ചു, കാരണം പൃഥ്വിരാജിന്റെ പിന്മാറല്‍ : വെളിപ്പെടുത്തലുമായി വിമല്‍

പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും ആരാധകര്‍ക്ക് മാറിയിട്ടില്ല. എന്നാല്‍ പകരക്കാരനായി വിക്രം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് തികച്ചും ആശ്വാസമായി. കാരണം വേഷപകര്‍ച്ചയില്‍ ഏവരെയും ഞെട്ടിക്കുന്ന താരമാണ് ചിയാന്‍ വിക്രം. എന്നാല്‍ പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം...
Advertismentspot_img

Most Popular

G-8R01BE49R7