Tag: karnadaka

കോവിഡ്: കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള്‍ രാവിലെ...

പ്ലസ്മ തെറാപ്പിക്ക് വിധേയനായ ആദ്യരോഗി മരിച്ചു

ബംഗളുരു: കര്‍ണാടകയില്‍ പ്ലസ്മ തെറാപ്പിക്ക് വിധേയനായ 60കാരനായ ആദ്യരോഗി മരിച്ചു. 60കാരനായ രോഗിക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായിരുന്നു ഇയാള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കര്‍ണാടകയിലെ എച്ച്‌സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയത്. കോവിഡ്...

കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്നു കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയുടെ അഭ്യര്‍ഥന പ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. ഇതിനായി ...

മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി

കോലാര്‍: മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി. ബൈക്കില്‍ സഞ്ചരിച്ച ഇയാളുടെ വഴിയുടെ കുറുകെ വന്ന പാമ്പിനെയാണ് കടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടകയിലെ കോലാറില്‍ ആണ് സംഭവം. ഇയാളുടെ പേര് കുമാര്‍ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു...

വാക്ക് പാലിച്ച് കുമാരസ്വാമി, 34000കോടി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി കര്‍ണാടക സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ബെംഗളൂരു: കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച് കര്‍ണടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 34000 കോടി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബജറ്റ് അവതരണത്തില്‍ കുമാരസ്വാമി പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപവരെയുള്ള കര്‍ഷക കടങ്ങളാണ് എഴുതിത്തള്ളുന്നത്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളും തുടരുമെന്നും...

കര്‍ണാടകയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി, 106 സീറ്റില്‍ ബിജെപിയും 74 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു

കര്‍ണാടക: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഒറ്റക്കക്ഷി, 106 സീറ്റുകളുമായാണ് ബിജെപി ലീഡ് ചെയ്യുന്നത്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട ലീഡ് ബിജെപിക്കില്ല. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. കോണ്‍ഗ്രസ് 74 സീറ്റുകളിലും ജെഡിഎസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും ലീഡ്...

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് : ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍

ബെംഗളൂരു : കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ആദ്യ ഫല സൂനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ ആരംഭിച്ചു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.
Advertismentspot_img

Most Popular

G-8R01BE49R7