ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂരിൽ ,മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്പിന് സമീപം താഴെ കായലോട് വച്ച് അപകടത്തിൽ പെട്ടത്....
കണ്ണൂര്‍: ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍നിന്നു ജൂണ്‍ 9നാണ് ഹുസൈന്‍ നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍...
കണ്ണുര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇരിക്കൂര്‍ സ്വദേശി മരിച്ചു. ഉസ്സന്‍കുട്ടി എന്നയാളാണ് മരിച്ചത്. മുംബൈയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും കടുത്ത പനിയുമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച അഞ്ചരക്കണ്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയിരുന്നൂ....
കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്.
ഹൃദയസംബന്ധമായ...
കണ്ണൂര്‍ : ബസ് യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇതേ ബസിലുണ്ടായിരുന്ന കണ്ണൂര്‍ ഡിഐജി ഓഫിസിലെ വനിതാ ജീവനക്കാരിയോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ 29ന് ഇവര്‍ കണ്ണൂരില്‍നിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണു കോവിഡ് ബാധിച്ചയാള്‍ ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍...
കോവിഡ് വ്യാപനം ശക്തമായ കണ്ണൂരില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഹോട്സ്പോട്ടുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ്. മിക്കയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂരിലെ ഹോട്സ്പോട്ടുകളില്‍ നിരോധനാജ്ഞ...