Tag: kamalhasan

വിവാഹത്തില്‍ വിശ്വാസമില്ലെന്ന് കമലഹാസന്‍

തനിയ്ക്ക് വിവാഹത്തില്‍ വിശ്വാസമില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലഹാസന്‍ പറയുന്നു. വിവാഹത്തില്‍ മാത്രമല്ല സാമ്പ്രദായികമായ പല രീതികളോടും തനിയ്ക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഉലകനായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമലഹാസന്‍ എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട...

കമല്‍ ഹാസനെ വിടാതെ പിടിച്ച് കുഞ്ഞ് വാവ; രസകരമായ വിഡിയോ കാണാം

ചെന്നൈ: തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് കമലഹാസന്‍. കഴിഞ്ഞ ദിവസം ധര്‍മ്മപുരിയിലെത്തിയ താരത്തിനുണ്ടായ രസകരമായ ഒരു അനുഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കമല്‍ ഹാസനെ മുറുകെ പിടിച്ച് പിടിവിടാതെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് മോളാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ താരം. ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7