തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ 'കൈനീട്ടം' വാങ്ങുന്നതിനെ പരിഹസിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമല്‍ പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല താന്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു.
താരസംഘടനയായ 'അമ്മ'യ്ക്കെതിരെ പറഞ്ഞതിന്...
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവേചനപരമായി നടത്താനുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമമി ചെയര്‍മാന്‍ കമല്‍. പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കാതിരുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍...
മമ്മൂട്ടി ചിത്രമായ 'ബിഗ് ബി'യിലെ ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന്‍ കമലിന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെയായിരുന്നു കമല്‍ വിമര്‍ശിച്ചത്. ഈ ഡയലോഗ് എഴുതിയത് ഉണ്ണി ആര്‍ ആയിരുന്നു. തന്റെ ഡയലോഗിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായാണ് ഇപ്പോള്‍...
ചെന്നൈ: ലോകമെങ്ങും ആരാധകരുള്ള നടനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് കമല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കമല്‍ ഹസ്സന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ...
മഞ്ജു വാര്യര്‍-കമല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാധവിക്കുട്ടിയുടെ വേഷം മഞ്ജുവിന് യോജിക്കില്ലെന്ന് ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എന്നും ആകില്ലെന്ന് മഞ്ജു തന്നെ പറഞ്ഞു.
ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ. 'ആമി' എന്ന ചിത്രത്തിന്...
'ആമി'യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപത്രക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് സംവിധായകന്‍ കമല്‍. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത കഴിഞ്ഞാല്‍...
വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയേയും മഞ്ജു വാര്യറുടെ അഭിനയത്തേയും രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്ച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ്. ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല.പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജന്മം...