തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് നല്‍കുന്ന സഹായത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷ. യു.എ.ഇ നല്‍കുന്ന ധനസഹായം എതിര്‍ക്കുന്നവര്‍ സ്വന്തമായി എന്ത് ചെയ്തെന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കേരളത്തിന് ധനസഹായം നല്‍കുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ട.'ധനസഹായം വകമാറ്റുന്നത്...
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയെ ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നു മാറ്റി. കണ്ണൂര്‍ മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിട്ട ഉത്തരവിനു പിന്നാലെയാണ് കമാല്‍ പാഷയെ മാറ്റിയത്.
തിങ്കളാഴ്ച മുതല്‍ കമാല്‍ പാഷയുടെ ബെഞ്ചില്‍ അപ്പീല്‍ ഹരജികള്‍ മാത്രമായിരിക്കും പരിഗണിക്കാനെത്തുക. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്...