Tag: kabul

ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന്; കാബൂള്‍ ആക്രമണത്തില്‍ വികാരനിര്‍ഭരനായി ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സൈനികരടക്കം 60 ലധികം പേര്‍ കൊല്ലപ്പെടാനിടയായ കാബൂള്‍ ഇരട്ട സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. 'നിങ്ങളെ ഞങ്ങള്‍ വേട്ടയാടും' ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി സംസാരിച്ച ബൈഡന്‍ തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പെന്റഗണിന് നിര്‍ദേശം...

കാബൂളില്‍ ഐ.എസ്‌. ഭീകരാക്രമണം , 60 മരണം

കാബൂള്‍: താലിബാന്‍ പിടിച്ചടക്കിയ അഫ്‌ഗാനിസ്‌ഥാനില്‍നിന്ന്‌ രാജ്യാന്തരതലത്തിലുള്ള വന്‍തോതിലുള്ള ഒഴിപ്പിക്കല്‍ തുടരുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിന്റെ പുറത്ത്‌ ഇരട്ട സ്‌ഫോടനത്തില്‍ 60 മരണം. ആക്രമണത്തിനു പിന്നില്‍ രാജ്യാന്തര ഭീകരസംഘടനയായ ഐ.എസ്‌. കാബൂളിലെ ഹമീദ്‌ കര്‍സായി വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്‌ഫോടനങ്ങളില്‍ യു.എസ്‌. പൗരന്മാരും തദ്ദേശീയരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നാണ്‌ നിഗമനം....

ഭീകരന്‍ എത്തിയത് അമ്മമാരെയും കുഞ്ഞുങ്ങളെയും കൊല്ലാന്‍ ; രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെ 24 പേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ആശുപത്രി ആക്രമിച്ച ഭീകരര്‍ രണ്ട് നവജാത ശിശുക്കളെയും അമ്മമാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെ 24 പേരെ വെടിവച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടലില്‍നിന്നു വിമുക്തമായിട്ടില്ല കാബൂള്‍ നിവാസികള്‍. കാബൂളിലെ ദഷത് ഇ ബറാച്ചി ആശുപത്രിയില്‍ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. അമ്മമാരെയും കുഞ്ഞുങ്ങളെയും...

കാബൂളില്‍ ചാവേര്‍ സ്ഫോടനം; 63 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്ന് ദൃക്സാക്ഷികള്‍...

കാബൂളില്‍ ഇരട്ട സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായി കൊല്ലപ്പെട്ട വരില്‍ ഉള്‍പ്പെടുന്നു. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നിതനിടെയാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7