Tag: k.sudhakaran

ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അനുമതിയോടെ; പി. ജയരാജനും കൊലപാതകത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിന്നുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തെക്കുറിച്ച് പി.ജയരാജനും അറിവുണ്ടായിരുന്നു. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്റേയും പിണറായിയുടേയും...

ഷുഹൈബ് വധം: നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; കെ. സുധാരകന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു, പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍ നീണ്ട നിരാഹാരസമരമാണ് നടത്തുകയെന്ന് സുധാകരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം...

ചിത്രത്തിന് ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല..’ഈട’യ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന കെ. സുധാരകന്റെ ആരോപണം തള്ളി തീയേറ്റര്‍ ഉടമ

കണ്ണൂര്‍: പ്രശസ്ത എഡിറ്റര്‍ ബി. അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'ഈട' സിനിമക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന കെ.സുധാകരന്റെ ആരോപണം തള്ളി തിയേറ്റര്‍ ഉടമ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു കണ്ണൂര്‍ പയ്യന്നൂരിലെ സുമംഗല തിയേറ്ററില്‍ ഈട പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നായിരുന്നു സുധാകരന്‍ ആരോപിച്ചത്....
Advertismentspot_img

Most Popular

G-8R01BE49R7