ണ്ണൂര്‍: കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രഖ്യാപനം. ഓരോ ജില്ലയിലും 2500 കേഡര്‍മാരെ വീതം തിരഞ്ഞെടുക്കും. കേഡര്‍മാര്‍ക്ക് ബൂത്തുകള്‍ അനുവദിച്ചു നല്‍കുമെന്നും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.
'25,00...
കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് തയ്യാറല്ലെന്ന് താന്‍ പറഞ്ഞ രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ല. തീരുമാനമായിട്ടില്ലെന്നും ആയാല്‍ പ്രതികരിക്കാമെന്നുമായിരുന്നു പറഞ്ഞത്.വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ്. എ.ഐ.സി.സിയുടെ...
തിരുവനന്തപുരം : കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം ബിജെപി ഹൈജാക്ക് ചെയ്തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ലെന്ന് കെ സുധാകരന്‍. ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായ നേട്ടമുണ്ടായില്ല. സമരത്തെ യുഡിഎഫ് ഇനിയും പിന്തുണയ്ക്കുമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
വയല്‍ക്കിളികളുടെ സമരത്തിന്...
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്‍. ആര്‍.എസ്.എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്ന് ജയരാജന്‍ ആരോപിച്ചു.
കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ.സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍...
കണ്ണൂര്‍: ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ദൂതന്മാര്‍ സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്‍ രംഗത്ത്. രണ്ടു തവണയാണ് തന്നെ അവര്‍ കണ്ടിരുന്നതെന്നും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കായിരുന്നു ക്ഷണനവുമെന്നും സുധാകരന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ശ്രമം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സത്യം തെളിയിക്കാന്‍ കഴിവുണ്ടെന്ന് കോടതി തെളിയിച്ചു. അധികാരം കൊണ്ട് അന്വേഷണം അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായത്.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സംഭവത്തില്‍ ഉന്നതര്‍ക്കും...
കണ്ണൂര്‍: ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ഒറ്റയ്ക്ക് നേരിടാമെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്റെ പരിഹാസം. കേരളത്തില്‍ മാത്രമിരുന്ന് സി.പി.ഐ.എം ഫാസിസത്തെ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാനീര്...