സ്വന്തം ലേഖകന്‍
കൊച്ചി: വര്‍ക്കലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കും ഭര്‍ത്താവ് കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും എതിരായ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. തന്നെയും ഭാര്യയെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും യാതൊരു...