കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര. മനുഷ്യന് ഒരു തിരിച്ചറിവിനും തിരിഞ്ഞു നോട്ടത്തിനും ദൈവം തന്ന അവസരമാണ് ലോകത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധിയെന്ന് ചിത്ര പറഞ്ഞു. ഈ സമയത്ത് തെറ്റായ ജീവിത ശൈലികള്‍ക്ക് വിട പറഞ്ഞ് പുതിയ സംസ്‌കാരം...