തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന...
നാളെയാണ് തൃശൂർ പൂരം. പൂരത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തും. സംസ്ഥാനത്തിൻ്റെ പല ജില്ലകളിൽ നിന്നും പൂരത്തിന് പങ്കെടുക്കാൻ വേഗം എത്താൻ ഇനി പുതിയ മാർഗം ഉണ്ട്. തൃശൂര്‍ പൂരം കാണാന്‍ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍ എത്തിയിരിക്കുന്നു....
കൊച്ചി: കെ-റെയില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഏജന്‍സിയുടെ കത്ത്. സര്‍വേ നിശ്ചിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് കത്തില്‍ വ്യക്തമാക്കുന്നത്. സമയം നീട്ടി നല്‍കിയാല്‍ മെയ് പകുതിയോടെ സര്‍വേ പൂര്‍ത്തിയാക്കാമെന്നും ഏജന്‍സി...
തിരുവനന്തപുരം: കെ-റെയിലിനുവേണ്ട കരിങ്കല്ലും നിർമാണസാമഗ്രികളും അയൽസംസ്ഥാനങ്ങളിൽനിന്ന് റെയിൽമാർഗം എത്തിക്കുമെന്ന് കെ-റെയിൽ എം.ഡി. വി.അജിത് കുമാർ പറഞ്ഞു. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എം.എൽ.എ.മാർ യോഗത്തിൽ പങ്കെടുത്തില്ല.
തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നും സൗജന്യനിരക്കിൽ നിർമാണസാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എം.ഡി....