കൊച്ചി: പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിക്കുന്നത്. “ഉയരാം...
തൃശൂർ: ചേലക്കരയിൽ ബിജെപിക്ക് വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്ന് കെ. രാധാകൃഷ്ണൻ എംപി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 28,000 വോട്ട് ആയിരുന്നു. ഇപ്പോള്‍ 33,000 ലേക്ക് എത്തി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള വര്‍ഗീയ വേര്‍തിരിവ്...
ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം ആണ് കരസ്ഥമാക്കിയത്. നിരവധി വിവാദങ്ങൾ ചേലക്കരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നിരുന്നു. ഈ സമയത്ത് ചേലക്കാരുടെ സ്വന്തം രാധേട്ടനായ കെ. രാധാകൃഷ്ണൻ വിവാദങ്ങളെ കുറിച്ച് പത്രം ഓൺലൈനിനോട് വെളിപ്പെടുത്തി. യു.ആർ. പ്രദീപ് എന്ന പിൻഗാമിയെ കുറിച്ചുള്ള അഭിപ്രായം...
ചേലക്കര: ചേലക്കര വെളുപ്പിക്കാനാവില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച ഉപതെരഞ്ഞെടുപ്പ്. രാധേട്ടന്റെ കൈപിടിച്ച യുആർ പ്രദീപിലൂടെ കഴിഞ്ഞ 28 വർഷത്തെ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം തന്നെയായിരുന്നു ഇത്തവണത്തേതും. അതിൽ എത്ര ഭൂരിപക്ഷം കൂടുമെന്ന് മാത്രമേ അറിയുവാനുണ്ടായിരുന്നുള്ളു.
2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യുആർ പ്രദീപ് മറികടന്നയിരുന്നു പ്രദീപിന്റെ...