തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപി ആരെയൊക്കെ കണ്ടുവെന്നും ഇവരെയൊക്കെ കാണലാണോ എഡിജിപിയുടെ പണിയെന്നും മുരളീധരന്‍ ചോദിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടും എഡിജിപി...
കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ. മുരളീധരന്‍. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം...
കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചു നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം കെ മുരളീധരന്‍ തള്ളി. ഇതേക്കുറിച്ച് തനിക്കറിയില്ല. തന്റെ കയ്യില്‍ ഇതുസംബന്ധിച്ച് തെളിവൊന്നുമില്ല. അക്കാര്യം പത്മജയോട് ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ സസ്പെന്‍ഷനിലായ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക്...
തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ...
തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനെ നല്‍കിയ നടപടിയെ പരിഹസിച്ച് കെ മുരളീധരന്‍. കയ്യിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മാണി തിരിച്ചുവന്നതില്‍ സന്തോഷം, പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു. വീരേന്ദ്രകുമാറിനും സീറ്റ് നല്‍കി തിരിച്ചുകൊണ്ടുവരണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
അതേസമയം,...
കോഴിക്കോട്: തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. 'നത്തോലി ഒരു ചെറിയ മീനല്ല, ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല' എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് മുരളീധരനെതിരെ വാഴക്കന്‍ ആഞ്ഞടിച്ചത്.
രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍...
കോഴിക്കോട്: തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസിലുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്നും കെ. മുരളീധരന്‍ എംഎല്‍എ.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുമുന്പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ് വേണ്ടത്. കെപിസിസി അധ്യക്ഷനാകാന്‍ താത്പര്യമില്ല. ആരെ തെരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം...