ന്യൂഡല്‍ഹി: കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍(ഇ.സി.)നിന്ന് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയിരുന്നുവെന്ന് കേരളം. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കല്‍ കോളേജ് വീഴ്ച വരുത്തിയാല്‍ സര്‍ക്കാരിന്റെ അതുമായി ബന്ധപ്പെട്ട ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥയും...
തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരമാണ് ശൈലജയെ തേടി എത്തിയത്. നിരവധി പ്രഗത്ഭരെ തേടിയെത്തിയ പുരസ്കാരം ആദ്യമായാണ് കേരളത്തിലേക്കെത്തുന്നത്.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു...
തിരുവനന്തപുരം: സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിന്റെ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല....
തിരുവനന്തപുരം: മുല്ലപ്പള്ളിയ്ക്ക് മറുപടിയായി 'ദ് ഗാര്‍ഡിയനില്‍' പത്രത്തിലെ മാധ്യമപ്രവര്‍ത്തക. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെക്കുറിച്ച് ബ്രിട്ടീഷ് ദിനപത്രമായ 'ദ് ഗാര്‍ഡിയനില്‍' എഴുതിയ ലേഖനത്തെ ഉദ്ധരിച്ച് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക രംഗത്ത് എത്തിയത്. ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തകയായ ലോറ സ്പിന്നിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ട്വിറ്ററിലുടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ രോഗവ്യാപനം തടയാന്‍ ഏറെ സഹായിച്ചിരുന്നു. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാന്‍ കഴിയില്ല. അത്...
തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വീഴ്ചകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ രണ്ടു പേര്‍ ജീവനൊടുക്കിയ സംഭവം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കണമെന്ന് ഉത്തരവിട്ട മന്ത്രി, മെഡിക്കല്‍ കോളജ് അധികൃതരെ വിളിച്ചു വരുത്തി ശാസിക്കുകയും...
തിരുവനന്തപുരം: 'ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല, മാസ്‌ക് കൃത്യമായി ധരിക്കണം.. മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കാനുള്ളതല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും പലരും തികച്ചും അശ്രദ്ധമായാണ് പെരുമാറുന്നത്. രോഗവ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്. ഈ സമയത്ത്...