Tag: justice

ജഡ്ജിമാര്‍ക്ക് നട്ടെല്ലുണ്ടാകണം; സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നോക്കിയിരിക്കരുത്; സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദേശദ്രോഹമല്ല: വീണ്ടും ആഞ്ഞടിച്ച് കെമാല്‍ പാഷ

പത്തനംതിട്ട: ജഡ്ജിമാര്‍ക്ക് നട്ടെല്ലുണ്ടാകണമെന്നും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഏണിയുടെ മുകളിലേക്കു നോക്കിയിരിക്കുന്നവര്‍ ആകരുതെന്നും റിട്ട. ജസ്റ്റിസ് ബി.കെമാല്‍ പാഷ. വ്യക്തിപരമായും വര്‍ഗീയമായും രാഷ്ട്രീയമായും താല്‍പര്യമുള്ള കേസുകള്‍ ആ ജഡ്ജിമാര്‍ എടുക്കരുത്. എക്‌സിക്യൂട്ടീവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തേണ്ടത് ജുഡീഷ്യറിയുടെ കടമയാണ്. വിമര്‍ശിക്കുന്നവരെയെല്ലാം ദേശദ്രോഹികളായി കാണരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്...

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശമ്പളം 2.8 ലക്ഷം!! ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 2.5 ലക്ഷം.. ജഡ്ജിമാരുടെ ശമ്പളം കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇനി 2.80 ലക്ഷം രൂപയാണ് ശമ്പളം ലഭിക്കുക. നിലവില്‍ ഒരു ലക്ഷമാണ് ശമ്പളം. സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ്...

പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങും.. മില്ല്യന്‍ മാസ്‌ക്ക് മാര്‍ച്ചുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്സും

തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിന്റെ 765 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകം ഇന്ന് തെരുവിലിറങ്ങും. പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം ഇന്ന് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ അത് മലയാളത്തിലെ...
Advertismentspot_img

Most Popular

G-8R01BE49R7