Tag: joju g

കോണ്‍ഗ്രസ് സമരത്തിനെതിരേ പ്രതിഷേധിച്ച ജോജുവിന്റെ വാഹനം തകര്‍ത്തു; നടന്‍ മദ്യപിച്ചതായി നേതാക്കൾ

കൊച്ചി: കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്....
Advertismentspot_img

Most Popular