Tag: JOE BIDEN

ഇസ്രായേൽ ചെയ്യുന്നത് അബദ്ധമെന്ന് ജോ ബൈഡൻ; ഗാസ ആക്രമണത്തെ അനുകൂലിക്കാത്തതിന് കാരണം…

വാഷിങ്ടൻ: ഇസ്രയേലിന്റെ ഗാസ ആക്രമണം വലിയ അബദ്ധമാകുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. ഹമാസുമായി യുദ്ധത്തിനു തയാറെടുത്ത ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും വ്യത്യസ്ത അഭിപ്രായം ജോ ബൈഡൻ പങ്കുവച്ചത് ശ്രദ്ധേയമാകുകയാണ്. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ‘വലിയ അബദ്ധം’ ആകുമെന്നു ബൈഡൻ പറഞ്ഞു....

ബൈഡനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിക്കാന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് മോദി ബൈഡനോട് കഴിയുന്നതുംവേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധത്തെ പുതു തലത്തിലെത്തിക്കാനുള്ള നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ ബൈഡനും...

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായാൽ ലോകം ജീവിക്കാൻ കൂടുതൽ സുരക്ഷിതമാകും; ഇന്ത്യ്‌ക്കൊപ്പമെന്ന് ബൈഡന്‍

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും രാജ്യത്തിനൊപ്പം നിൽക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സാധ്യമായതെന്തും ചെയ്യുമെന്നും സ്ഥാനാർഥി ജോ ബൈഡൻ. നവംബർ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡൻ ഇന്ത്യയുടെ...
Advertismentspot_img

Most Popular