Tag: jeethu joseph

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ജിത്തു ജോസഫ്, ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ചിത്രത്തിന് തുടക്കമായി

കൊച്ചി:ആദിക്ക് ശേഷം ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുകയാണ് ജിത്തു ജോസഫ് ഇപ്പോള്‍.ജിത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്.ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഋഷി കപൂറും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.സെറ്റില്‍ നിന്നുള്ള ചിത്രത്തില്‍ ജിത്തു ഫേസ്ബുക്കില്‍ പോസ്റ്റ്...

കടലും കടന്ന് ‘ആദി’ കുതിക്കുന്നു… യൂറോപ്പിലടക്കം 13 രാജ്യങ്ങളില്‍ ഈ മാസം 16ന് റിലീസ്!!!

കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം 'ആദി' കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. ഈ മാസം 16ന് ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യുകെയിലും യൂറോപ്പിലെ...

ആദിയില്‍ ലെനയുടെ അഭിനയം അല്‍പ്പം ഓവറായില്ലേ…? സംവിധായകന്‍ ജീത്തു ജോസഫിന് പറയാനുള്ളത് ഇങ്ങനെ

ജീത്തുജോസഫ് സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ആദി തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് ഉള്‍പ്പെടെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട ലെനയുടെ പ്രകടനം അല്‍പം ഓവറായെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരിന്നു. അതിനെ...

രാജാവിന്റെ മകന്‍ രാജാവിനേക്കാളും സിംപിളാണ്…..ആദിയിലെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്

പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രം പുറത്ത്. മുന്‍പും ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. താരപുത്രനാണെങ്കിലും ആഡംബരജീവിതം ഉചേക്ഷിച്ച് വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് ആദി ലൊക്കേഷനിലും വളരെ സിംപിളാണെന്ന...
Advertismentspot_img

Most Popular